KALALOTHSAVAM

SUB DISTRICT KALALOTHSAVAM ORGANIZING COMMITTEE FORMATION ON 17-10-17.ATTEND &MAKE IT GRAND FUNCTION....

Monday, July 28, 2014

"
"Mehandi Lagana" organized in Ghss uppala related to Eid- Fithr

Tuesday, July 15, 2014

 Mr. Ibrahim Khaleel [MD MKH group] Donating Malayala Manorama daily in connection with Vayanakalari at GHSS Uppala on 15/07/2014

Monday, July 7, 2014

സ്പോര്‍ട്സ് ക്വിസ് മത്സരം സംഘടിപ്പിച്ചു
ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് മഞ്ചേശ്വരം സബ് ജില്ലയില്‍ അധ്യാപകര്‍ക്കായി നടത്തിയ ക്വിസ് മത്സരത്തില്‍ വിജയികളായവര്‍ക്ക് ഹെഡ്മിസ്ട്രസ്സ് സമ്മാനദാനം നിര്‍വ്വഹിക്കുന്നു.

Friday, July 4, 2014

പരിസ്ഥിതിദിനം ആചരിച്ചു

പ്രശസ്ത എഴുത്തുകാരിയും ഷീല &പോള്‍ ഗ്രൂപ്പ് എം.ഡിയുമായ ഷീല രാമച്ചേ തൈമരം നട്ടുകൊണ്ട് ഉത്ഘാടനം ചെയ്യുന്നു.

കാസറഗോഡ് ജില്ലാ കൃഷിഭവന്‍ അവാര്‍ഡ് ഉപ്പള സ്കൂളിന്

ഹെഡ്മിസ്ട്രസ്സ് ശ്രീ. ശാന്തകുമാരി ടീച്ചര്‍ കുട്ടികളോടൊപ്പം കൃഷിത്തോട്ടത്തില്‍