KALALOTHSAVAM

SUB DISTRICT KALALOTHSAVAM ORGANIZING COMMITTEE FORMATION ON 17-10-17.ATTEND &MAKE IT GRAND FUNCTION....

Tuesday, December 16, 2014

   manjeshwar sub dist school kalothsavam high school  nadodi nritham                                                       first A gread  mahesh n
                                     Arabic quiz first A gread   Adil km

Thursday, December 4, 2014

കലോല്‍സവ വേദിയിലെ ഉപ്പള സ്കൂളിന്റെ സാന്നിധ്യം- കോല്‍ക്കളി

കലോല്‍സവ വേദിയിലെ ഉപ്പള സ്കൂളിന്റെ സാന്നിധ്യം - നാടന്‍ പാട്ട്

കലോല്‍സവ വേദിയിലെ ഉപ്പള സ്കൂളിന്റെ സാന്നിധ്യം - ദഫ് മുട്ട്


മഞ്ജേശ്വരം സബ് ജില്ലാ സ്കൂള്‍കലോല്‍സവത്തില്‍ 'മലയാളം കവിതാ രചനയില്‍ ഒന്നാംസ്ഥാനവും എ ഗ്രേഡും' നേടിയ അഞ്ജലിയ്ക് ഉപ്പള സ്കൂളിന്റെ അഭിനന്ദനങ്ങള്‍....


Tuesday, November 25, 2014

Friday, November 21, 2014

ശിശുദിനാഘോഷ പരിപാടികള്‍
ശിശുദിനാഘോഷ പരിപാടികള്‍
ശിശുദിനാഘോഷ പരിപാടികള്‍

Thursday, October 2, 2014

സ്വച്ഛ് ഭാരത്... ഉപ്പള റയില്‍വേ സ്റ്റേഷന്‍ വ്യത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍


സ്വച്ഛ് ഭാരത്... ഉപ്പള റയില്‍വേ സ്റ്റേഷന്‍ വ്യത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍
സ്വച്ഛ് ഭാരത്... ഉപ്പള റയില്‍വേ സ്റ്റേഷന്‍ വ്യത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍
OCTOBER 2 CELEBRATED
സ്വച്ഛ് ഭാരത്... ഉപ്പള റയില്‍വേ സ്റ്റേഷന്‍ വ്യത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍



സ്വച്ഛ് ഭാരത്...പ്രതിജ്ഞാ ചടങ്ങ്


Wednesday, October 1, 2014

Dasara Celebration
Ghss uppala organized the Dassara celebration on 01/10/2014 at school ground.







 
Saksharam Camp
Saksharam camp held on 27/09/2014 at Ghss uppala. Camp was inaugurated by Smt. Ayishath thahira - honorable Panchayath President Mangalpady. Headmistress Smt. Shanthakumari A presided the camp event. 







Thursday, September 4, 2014

Wednesday, September 3, 2014

പ്രധാനമന്ത്രി രാജ്യത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നു.


അധ്യാപകദിനത്തോടനുബന്ധിച്ച് സെപ്തംബര്‍ അഞ്ചിന് പ്രധാനമന്ത്രി രാജ്യത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നുതെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനത്തിലൂടെ സംവാദത്തില്‍ ഏര്‍പ്പെടാന്‍ അവസരം ഒരുക്കിയിട്ടുണ്ട്.സെപ്തംബര്‍ അഞ്ചിന് ഉച്ചയ്ക്ക് 2.30 മുതല്‍ 4.45 വരെ നടക്കുന്ന പരിപാടി സംസ്ഥാനത്ത് പ്രൈമറിതലം മുതല്‍ പ്ലസ്ടു വരെയുള്ള 42 ലക്ഷം കുട്ടികള്‍ക്കും കാണുന്നതിനും കേള്‍ക്കുന്നതിനും വിപുലമായ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചുവിക്ടേഴ്‌സ് ചാനല്‍ പരിപാടി തല്‍സമയം സംപ്രേഷണം ചെയ്യുന്നതോടൊപ്പംwww.victers.itschool.gov.inഎന്ന വെബ്‌സൈറ്റിലൂടെ വെബ്കാസ്റ്റിംഗും നടത്തുംവെബ്കാസ്റ്റിംഗിലൂടെ 9500 സ്‌കൂളിലെ 32 ലക്ഷം കുട്ടികളിലും ടി.വിസംപ്രേഷണത്തിലൂടെ 10 ലക്ഷം കുട്ടികളിലും എഡ്യൂസാറ്റ് ടെര്‍മിനല്‍റേഡിയോ എന്നിവ വഴി ഒരു ലക്ഷം കുട്ടികളിലും എത്തിക്കുന്ന വിപുലമായ പരിപാടിയാണ് ഐടി@സ്‌കൂള്‍ മുഖേന പൊതുവിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്വൈദ്യുതിലഭ്യമല്ലാത്ത സ്‌കൂളുകളില്‍ റേഡിയോ വഴി പരിപാടി കേള്‍പ്പിക്കുന്നതിലൂടെ നൂറുശതമാനം വിദ്യാര്‍ത്ഥികളിലും ഈ പരിപാടി എത്തിക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചുഇതു സംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുമായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഗോപാലകൃഷ്ണഭട്ട് നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗില്‍ എസ്.എസ്.സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ..പി.മോഹന്‍ദാസ്ഐടി@സ്‌കൂള്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.ബാബു സെബാസ്റ്റ്യന്‍,എഡ്യൂസാറ്റ്-വിക്ടേഴ്‌സ് ചാനല്‍ ഹെഡ് വി.സലിന്‍എസ്.എസ്..ജോയിന്റ് ഡയറക്ടര്‍ (അക്കാദമിക്ജോണ്‍സ് വി.ജോണ്‍ഡി.പി.ഓഫീസ് ചീഫ് പ്ലാനിംഗ് ഓഫീസര്‍ ആര്‍.എസ്.ഷിബുഐടി@സ്‌കൂള്‍ കണ്‍സള്‍ട്ടന്റ് (.ടി)കെ.സന്തോഷ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.അധ്യാപകദിനത്തോടനുബന്ധിച്ച് സെപ്തംബര്‍ അഞ്ചിന് പ്രധാനമന്ത്രി രാജ്യത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നു.തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനത്തിലൂടെ സംവാദത്തില്‍ ഏര്‍പ്പെടാന്‍ അവസരം ഒരുക്കിയിട്ടുണ്ട്സെപ്തംബര്‍ അഞ്ചിന് ഉച്ചയ്ക്ക് 2:30 മുതല്‍ 4:45വരെ നടക്കുന്ന പരിപാടി സംസ്ഥാനത്ത് പ്രൈമറിതലം മുതല്‍ പ്ലസ്ടു വരെയുള്ള 42 ലക്ഷം കുട്ടികള്‍ക്കും കാണുന്നതിനും കേള്‍ക്കുന്നതിനും വിപുലമായ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചുവിക്ടേഴ്‌സ് ചാനല്‍ പരിപാടി തല്‍സമയം സംപ്രേഷണം ചെയ്യുന്നതോടൊപ്പം  www.victers.itschool.gov.in  എന്ന വെബ്‌സൈറ്റിലൂടെ വെബ്കാസ്റ്റിംഗും നടത്തുംവെബ്കാസ്റ്റിംഗിലൂടെ 9500 സ്‌കൂളിലെ 32 ലക്ഷം കുട്ടികളിലും ടി.വിസംപ്രേഷണത്തിലൂടെ 10 ലക്ഷം കുട്ടികളിലും എഡ്യൂസാറ്റ് ടെര്‍മിനല്‍റേഡിയോ എന്നിവ വഴി ഒരു ലക്ഷം കുട്ടികളിലും എത്തിക്കുന്ന വിപുലമായ പരിപാടിയാണ് ഐടി@സ്‌കൂള്‍ മുഖേന പൊതുവിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്വൈദ്യുതിലഭ്യമല്ലാത്ത സ്‌കൂളുകളില്‍ റേഡിയോ വഴി പരിപാടി കേള്‍പ്പിക്കുന്നതിലൂടെ നൂറുശതമാനം വിദ്യാര്‍ത്ഥികളിലും ഈ പരിപാടി എത്തിക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചുഇതു സംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുമായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഗോപാലകൃഷ്ണഭട്ട് നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗില്‍ എസ്.എസ്.സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ..പി.മോഹന്‍ദാസ്ഐടി@സ്‌കൂള്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.ബാബു സെബാസ്റ്റ്യന്‍,എഡ്യൂസാറ്റ്-വിക്ടേഴ്‌സ് ചാനല്‍ ഹെഡ് വി.സലിന്‍എസ്.എസ്..ജോയിന്റ് ഡയറക്ടര്‍ (അക്കാദമിക്ജോണ്‍സ് വി.ജോണ്‍ഡി.പി.ഓഫീസ് ചീഫ് പ്ലാനിംഗ് ഓഫീസര്‍ ആര്‍.എസ്.ഷിബുഐടി@സ്‌കൂള്‍ കണ്‍സള്‍ട്ടന്റ് (.ടി)കെ.സന്തോഷ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.